അല്‍ഫോന്‍സ് സിനിമകള്‍ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്, റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല!! രാജേഷ് മുരുഗേശന്‍

താന്‍ ചെയ്യുന്ന സിനിമകളുടെ പേരില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെന്ന് സംഗീത സംവിധായകന്‍ രാജേഷ് മുരുഗേശന്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോന്‍സ് സിനിമ ചെയ്യുന്നത്. റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് രണ്ടാമത്തെ കാര്യമാണെന്നും രാജേഷ്…

View More അല്‍ഫോന്‍സ് സിനിമകള്‍ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്, റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല!! രാജേഷ് മുരുഗേശന്‍