rate of onion increasing day by day

ഉള്ളിവില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉള്ളിവില ദിനം പ്രതി കുതിച്ചു കയറുകയാണ്. വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ഉള്ളി വില സാധാരണക്കാരന്റെ ബഡ്ജറ്റിനെ തന്നെയാണ് താളം തെറ്റിച്ചിരിക്കുന്നത്. ഈ…

Wednesday, December 11, 2019, 9:54 AM , IST