ravi vallathol

നടൻ രവി വള്ളത്തോൾ ഇനി ഓർമ്മകളിൽ മാത്രം

പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു.46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുന്നാളാണ് ആദ്യ ചിത്രം. നാലുപെണ്ണുങ്ങള്‍,വിധേയന്‍,ഗോഡ്‌ഫാദര്‍,ഇടുക്കി ഗോള്‍ഡ് തുടങ്ങി സിനിമകളില്‍…

4 years ago