fbpx

Tag: rebecca santhosh and husbend

  • തന്റെ ജീവിതത്തിലെ രണ്ടു വിശേഷങ്ങളുമായി റബേക്ക 

    തന്റെ ജീവിതത്തിലെ രണ്ടു വിശേഷങ്ങളുമായി റബേക്ക 

    കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനായിക റബേക്ക സന്തോഷ് ഇപ്പോൾ തന്റെ ജീവിതത്തിലെ രണ്ടു വിശേഷങ്ങൾ ആണ് ആരാധകരുമായി പങ്കുവെക്കുന്നത്. അതും ഒരാഴ്ച്ചയിൽ തന്നെ. തന്റെ ഈ ആഴ്ച്ച വളരെ സന്തോഷം നിറഞ്ഞ ഒന്നാണ് എന്ന് താരം പറയുന്നു. ഒന്നാമത്തെ വിശേഷം താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം വഹിച്ചിരിക്കുകയാണ്, രണ്ടാം വിശേഷം താൻ ഒരു  പുതിയ കാര്യത്തിന് തുടക്കമിട്ടു. തന്നൊരു ബൊട്ടീക് തുടങ്ങിയിരിക്കുകയാണ്. ചമക് ബൈ ബേക്ക എന്ന പേരിൽ ആണ് തുടങ്ങിയിരിക്കുന്നത്. താരം തന്നെ ഇതിന്റെ ചിത്രങ്ങൾ…

×