ഏറെ നാളത്തെ ആകാംക്ഷയോടുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് റോഷാക്ക് തീയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് മനസ്സിലായില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. റോഷാക്ക് ഒരു തവണ…
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വ്യത്യസ്തമായ കഥയും ആഖ്യാനവും കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് റോഷാക്ക്. നിസാം ബഷീര്‍ ആണ് റോഷാക്ക്…
പ്രതികാരത്തിന്റെ മറ്റൊരു കഥയുമായി പുതിയൊരു കഥാ അവതരണം പ്രേക്ഷകര്‍ക്ക് കാഴ്ച്ചവെച്ച സിനിമയായിരുന്നു റോഷാക്ക്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ ബോക്സ് ഓഫീസിലും മികച്ച കുതിപ്പാണ് നടത്തുന്നത്.…
സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ വെച്ചുകൊണ്ട് ഒരു പ്രതികാരത്തിന്റെ കഥ പറഞ്ഞ മമ്മൂട്ടി ചിത്രം ആയിരുന്നു റോഷാക്ക്... മികച്ച തീയറ്റര്‍ അനുഭവം സമ്മാനിച്ച് സിനിമ അതിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. റോഷാക്ക്…
സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചയായി മാറുകയാണ് റോഷാക്ക് എന്ന സിനിമ. പുതിയൊരു കഥാ അവതരണവും മമ്മൂട്ടിയുടെ പുതിയൊരു അവതാരവും.. ഈ സിനിമയെ മികച്ചതാക്കാന്‍ ഇത് മാത്രം മതിയല്ലോ…
മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ബിന്ദു പണിക്കര്‍. റോഷാക്ക് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. പുതിയ സിനിമയും ചിത്രത്തിലെ…
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് കണ്ട് ഞെട്ടിത്തരിച്ചും ത്രില്ലടിച്ചും ഇരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയിലെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍…
ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'റോഷാക്ക്' ഇന്ന് തിയ്യറ്ററിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം തന്നെ ചിത്രം ഉണ്ടെന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതികരണം തന്നെയാണ് ചിത്രം തിയ്യേറ്ററില്‍ നിന്നും…
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്കിന് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതിനിടെ സിനിമയുടെ പുതിയ ടീസറും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് മമ്മൂക്കയുടെ ചിത്രം റോഷാക്കിന്െ പ്രീ…
മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് ബിന്ദു പണിക്കര്‍. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന നടി ഇപ്പോള്‍ വീണ്ടും പുതിയ സിനിമയിലൂടെ തിരിച്ച്…