Rukhmini Murder

നിരന്തരം ഉളളിലെത്തിയ വിഷം രുഗ്മിണി കരളിനെ നശിപ്പിച്ചു, അച്ഛന് പാറ്റ ഗുളിക നല്‍കി- പെറ്റമ്മയെ ഇല്ലാതാക്കിയ ഇന്ദുലേഖയുടെ ക്രൂരത

തൃശൂര്‍ കുന്നംകുളം കീഴൂരില്‍ പെറ്റമ്മയെ മകള്‍ വിഷം കൊടുത്തു കൊന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്. കീഴൂര്‍ സ്വദേശിനി രുഗ്മിണിയാണ് മകള്‍ ഇന്ദുലേഖയുടെ ക്രൂരതയില്‍…

Thursday, August 25, 2022, 8:28 PM , IST