sabaash chandrabose

സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിയ്ക്കുന്ന മോഷന്‍ പോസ്റ്റര്‍ അണിയറ…

Sunday, July 3, 2022, 7:31 PM , IST