സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിയ്ക്കുന്ന മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രമുഖ വിഷ്വല്‍…

View More സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയറ്ററുകളിലെത്തുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു