sadguru

ബിബിസിയുടെ അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് സദ്ഗുരു

സ്വയം പ്രഖ്യാപിത ആള്‍ദൈവം ജഗ്ഗി വാസുദേവ് (സദ്ഗുരു) ബിബിസി ന്യൂസ് തമിഴുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യാന്‍…

2 years ago