Tag: sameera saneesh

സാധാരണക്കാര്‍ക്കും ഇനി സമീറ സനീഷിന്റെ വസ്ത്രങ്ങള്‍ ധരിക്കാം!!

സ്‌ക്രീനിന് പുറത്തുനിന്നിട്ടും ഏറെ ആരാധകരെ സ്വന്തമാക്കിയയാളാണ് സമീറ സനീഷ്. സിനിമയില്‍ സ്ത്രീകള്‍ കുറവായിരുന്ന കോസ്റ്റിയൂം ഡിസൈനിലൂടെയാണ് സമീറ തന്റേതായ ഇടം കണ്ടെത്തി ശ്രദ്ധേയയായത്. ഇരുപതു വര്‍ഷമായി...