വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകമനസ്സില്‍ ചേക്കേറിയ അവതാരകനാണ് സന്തോഷ് പാലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. 15ാമത്തെ വിവാഹ വാര്‍ഷികത്തില്‍…