ബോളിവുഡ് നടന് രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രം ഷംഷേരയുടെ ട്രെയിലര്‍ പുറത്തു വിട്ടു. വന്‍ വരവേല്പാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും രണ്ട് മില്ല്യണിലേറെ…