മകൾ നന്നായി പഠിക്കുമായിരുന്നു, ഒരു ജോലിയൊക്കെ വാങ്ങി കുടുംബമായി അവൾ ജീവിക്കുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു