Shibu Baby

‘ആ കുഴിയിൽ വീഴരുത്’; ചാവേറിനെക്കുറിച്ച് ഷിബു ബേബി ജോൺ

ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ എന്ന ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻമന്ത്രിയും ആർ.എസ്.പി നേതാവും, നിർമാതാവുമായ ഷിബു ബേബി ജോൺ. ചാവേർ മികച്ച ചിത്രമാണ് എന്നാണ്…

Thursday, October 12, 2023, 2:36 PM , IST