‘ആ കുഴിയിൽ വീഴരുത്’; ചാവേറിനെക്കുറിച്ച് ഷിബു ബേബി ജോൺ

ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ എന്ന ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻമന്ത്രിയും ആർ.എസ്.പി നേതാവും, നിർമാതാവുമായ ഷിബു ബേബി ജോൺ. ചാവേർ മികച്ച ചിത്രമാണ് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം…

View More ‘ആ കുഴിയിൽ വീഴരുത്’; ചാവേറിനെക്കുറിച്ച് ഷിബു ബേബി ജോൺ