വിവാദങ്ങളുടെ തോഴനാണ് നടന് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനില്‍ നിന്നും ശ്രദ്ധേയനായ യുവതാരമായി മാറിയ താരമാണ് ഷൈന്‍. വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ഷൈനിനെ നിരന്തരം വിവാദങ്ങളില്‍ പെടുത്താറുണ്ട്.…