കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി..എല്ലാം മറന്നുപോയി!! ഇനി ആദ്യം മുതല്‍ പഠിക്കണം- ഷൈന്‍ ടോം ചാക്കോ

വിവാദങ്ങളുടെ തോഴനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനില്‍ നിന്നും ശ്രദ്ധേയനായ യുവതാരമായി മാറിയ താരമാണ് ഷൈന്‍. വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ഷൈനിനെ നിരന്തരം വിവാദങ്ങളില്‍ പെടുത്താറുണ്ട്. ഇപ്പോളിതാ ഷൈന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.…

View More കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി..എല്ലാം മറന്നുപോയി!! ഇനി ആദ്യം മുതല്‍ പഠിക്കണം- ഷൈന്‍ ടോം ചാക്കോ