Sony Mohan

പ്രണയം പാടി സോണി!! ഏറ്റെടുത്ത് പ്രേക്ഷകരും, വൈറലായി 4 ഇയേഴ്‌സിലെ ‘എന്‍ കനവില്‍’

കവര്‍ സോങുകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് സോണി മോഹന്‍. ഫോര്‍ ഇയേഴ്‌സ് എന്ന ക്യാംപസ് പ്രണയ ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് സോണി. ആദ്യ സിനിമയില്‍…

2 years ago