പ്രണയം പാടി സോണി!! ഏറ്റെടുത്ത് പ്രേക്ഷകരും, വൈറലായി 4 ഇയേഴ്‌സിലെ ‘എന്‍ കനവില്‍’

കവര്‍ സോങുകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് സോണി മോഹന്‍. ഫോര്‍ ഇയേഴ്‌സ് എന്ന ക്യാംപസ് പ്രണയ ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് സോണി. ആദ്യ സിനിമയില്‍ തന്നെ മൂന്ന് ഗാനങ്ങളാണ് സോണി ആലപിച്ചിരിക്കുന്നത്.…

View More പ്രണയം പാടി സോണി!! ഏറ്റെടുത്ത് പ്രേക്ഷകരും, വൈറലായി 4 ഇയേഴ്‌സിലെ ‘എന്‍ കനവില്‍’