sree dhanya and daughters

കളരിയൊക്കെ പഠിച്ചതല്ലേ അമ്മയ്ക്ക് ഒന്ന് അയാളെ ചവിട്ടിക്കൂടായിരുന്നോ, എന്നായിരുന്നു മകളുടെ ചോദ്യം! ‘നേരി’ലെ കഥാപാത്രത്തെപ്പറ്റി; ശ്രീധന്യ

മലയാളികൾക്ക് സുപരിചിതയാണ് നടി ശ്രീധന്യ. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടാണ് ശ്രീധന്യ തന്റെ  കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പ്രണയവിലാസം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ശ്രീധന്യയ്ക്ക്…

Friday, January 5, 2024, 11:48 AM , IST