കളരിയൊക്കെ പഠിച്ചതല്ലേ അമ്മയ്ക്ക് ഒന്ന് അയാളെ ചവിട്ടിക്കൂടായിരുന്നോ, എന്നായിരുന്നു മകളുടെ ചോദ്യം! ‘നേരി’ലെ കഥാപാത്രത്തെപ്പറ്റി; ശ്രീധന്യ

മലയാളികൾക്ക് സുപരിചിതയാണ് നടി ശ്രീധന്യ. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടാണ് ശ്രീധന്യ തന്റെ  കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പ്രണയവിലാസം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ശ്രീധന്യയ്ക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടി കൊടുത്തത്.…

View More കളരിയൊക്കെ പഠിച്ചതല്ലേ അമ്മയ്ക്ക് ഒന്ന് അയാളെ ചവിട്ടിക്കൂടായിരുന്നോ, എന്നായിരുന്നു മകളുടെ ചോദ്യം! ‘നേരി’ലെ കഥാപാത്രത്തെപ്പറ്റി; ശ്രീധന്യ