'ജവാന്'ന്റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന് മാസ്മരിക വേഷത്തിലെത്തുന്ന 'ഡങ്കി'യുടെ കേരളത്തിലേയും തമിഴ് നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും…
ദിലീപ്, വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഭ.ഭ.ബ'. ദിലീപിന്റെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രീ ഗോകുലം…
വിജയ് നായകനായി പ്രദര്‍ശനെത്താനിരിക്കുന്ന ലിയോയുടെ ട്രെയിലര്‍ പുറത്തു വിട്ടതിന്റെ ആവേശത്തിലാണ് വിജയ് ആരാധകര്‍. ലിയോയിൽ തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഗായിക ചിൻമയി…
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ റിലീസാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചിത്രത്തിന് വമ്പൻ റിലീസാണ് കേരളത്തിലും തമിഴ്നാട്ടിലും ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ…