subbulakshmi amma

നടി സുബ്ബലക്ഷ്മി അമ്മ വിടവാങ്ങി!!

മലയാളത്തിന്റെ പ്രിയ മുത്തശ്ശി നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടിയും നര്‍ത്തകിയുമായിരുന്നു സുബ്ബലക്ഷ്മി അമ്മാള്‍ അന്തരിച്ചു. നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കൊച്ചുമകള്‍ സൗഭാഗ്യയും നര്‍ത്തകിയും താരവുമാണ്.…

Thursday, November 30, 2023, 10:00 PM , IST