നടി സുബ്ബലക്ഷ്മി അമ്മ വിടവാങ്ങി!!

മലയാളത്തിന്റെ പ്രിയ മുത്തശ്ശി നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടിയും നര്‍ത്തകിയുമായിരുന്നു സുബ്ബലക്ഷ്മി അമ്മാള്‍ അന്തരിച്ചു. നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കൊച്ചുമകള്‍ സൗഭാഗ്യയും നര്‍ത്തകിയും താരവുമാണ്. 86-ാം വയസ്സിലും ഒറ്റക്കായിരുന്ന സുബ്ബലക്ഷ്മി മുത്തശ്ശി…

View More നടി സുബ്ബലക്ഷ്മി അമ്മ വിടവാങ്ങി!!