surya birthay

സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ അപകടം, ഷോക്കേറ്റ് രണ്ട് ആരാധകർ മരിച്ചു

തമിഴ് നടൻ സൂര്യയുടെ 48-ാം ജന്മദിനമാണ് ഇന്ന്. പതിവ്പോലെ തന്നെ തെന്നിന്ത്യയിൽ ആരാധകർ വലിയ ആഘോഷത്തിലായിരുന്നു. വിവിധ ഇടങ്ങളിലായി താരത്തിന്റെ ജന്മദിനം ആഘോഷം നടന്നിരുന്നു. വമ്പൻ കട്ടൗട്ടുകളും…

Sunday, July 23, 2023, 8:22 PM , IST