thankamani movie teaser

‘തങ്കമണി’യുടെ ടീസർ പുറത്ത്; ബാന്ദ്രയുടെ ക്ഷീണം മാറ്റുമോ?

നടുക്കുന്ന ഓർമകളുടെ 37-ാം വർഷത്തിൽ തങ്കമണിയുടെ ഓർമ്മകൾ പേറുന്ന ചിത്രത്തിന്റെ ടീസർ  റിലീസ് ചെയ്തു. സിനിമയുടെ ടീസർ മികച്ച തിയറ്റർ എക്സ്പീരിയൻസായിരിക്കും എന്ന സൂചന നൽകുന്നുണ്ട്.രക്ത രൂഷിതമായ…

Friday, December 1, 2023, 4:43 PM , IST