The Song Of Scorpions

അനശ്വര നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം തിയ്യേറ്ററിലേക്ക്!!!

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം 'ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്' തിയ്യേറ്ററിലെത്തുന്നു. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇര്‍ഫാന്റെ വിയോഗത്തിന്…

1 year ago