അനശ്വര നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം തിയ്യേറ്ററിലേക്ക്!!!

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’ തിയ്യേറ്ററിലെത്തുന്നു. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇര്‍ഫാന്റെ വിയോഗത്തിന് മൂന്ന് വര്‍ഷമാകും ഈ ഏപ്രില്‍ 28ന്.…

View More അനശ്വര നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം തിയ്യേറ്ററിലേക്ക്!!!