പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രം 'തീര്‍പ്പി'ന്റെ ട്രെയിലര്‍ പുറത്ത്. കൊലപാതകവും പ്രതികാരവും ഒക്കെയാണ് 'തീര്‍പ്പ്' പറയുന്നതെന്നാണ് എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.…