എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന 'തേര്' നാളെ തിയേറ്ററുകളിലേക്കെത്തുന്നു. കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലെര്‍ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍…