ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ‘തേര്’ നാളെ തിയേറ്ററുകളിലേക്കെത്തുന്നു

എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘തേര്’ നാളെ തിയേറ്ററുകളിലേക്കെത്തുന്നു. കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലെര്‍ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. ബ്ലൂ…

View More ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ‘തേര്’ നാളെ തിയേറ്ററുകളിലേക്കെത്തുന്നു