അനൂപ് മേനോന് നായകനാവുന്ന പുതിയ ചിത്രം 'തിമിംഗലവേട്ട'യുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. രാകേഷ് ഗോപന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'തിമിംഗലവേട്ട'. വി.എം.ആര്.ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രത്തിന്റെ…