‘തിമിംഗലവേട്ട’യ്ക്കിറങ്ങി അനൂപ് മേനോന്‍!!!

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. രാകേഷ് ഗോപന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘തിമിംഗലവേട്ട’. വി.എം.ആര്‍.ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരുവനന്തപുരത്ത് അരങ്ങേറുന്ന രാഷ്ടീയ സംഭവ…

View More ‘തിമിംഗലവേട്ട’യ്ക്കിറങ്ങി അനൂപ് മേനോന്‍!!!