ബോളിവുഡ് താരം സല്മാന് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി. രാജസ്ഥാന് സ്വദേശിയായ പതിനാറുവയസുകാരനാണ് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തി താരത്തിനെതിരെ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ചയാണ് പൊലീസ് കണ്ട്രോള്…