ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി!!! ‘റോക്കിഭായ്’ അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ പതിനാറുവയസുകാരനാണ് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തി താരത്തിനെതിരെ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ചയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി മുഴക്കിയുള്ള കോള്‍ വന്നത്.…

View More ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി!!! ‘റോക്കിഭായ്’ അറസ്റ്റില്‍