പറവയിലെ ടീച്ചറും ജോജിയിലെ ബിന്‍സിയും തുടങ്ങി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് ഉണ്ണിമായ. ചെറുപ്പത്തില്‍ ഏറെ കുത്തുവാക്കുകളും മാറ്റിനിര്‍ത്തലുകളും നേരിട്ടിട്ടുണ്ടെന്നും ഇന്‍സെക്യൂരിറ്റി കാരണം അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍…