‘അക്കാരണത്താല്‍ നോവിക്കുന്ന പല വാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്’; തുറന്ന് പറഞ്ഞ് ഉണ്ണിമായ

പറവയിലെ ടീച്ചറും ജോജിയിലെ ബിന്‍സിയും തുടങ്ങി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് ഉണ്ണിമായ. ചെറുപ്പത്തില്‍ ഏറെ കുത്തുവാക്കുകളും മാറ്റിനിര്‍ത്തലുകളും നേരിട്ടിട്ടുണ്ടെന്നും ഇന്‍സെക്യൂരിറ്റി കാരണം അഭിനയിക്കാന്‍ അവസരം ചോദിക്കാന്‍ സാധിച്ചിരുന്നില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോള്‍ താരം.…

View More ‘അക്കാരണത്താല്‍ നോവിക്കുന്ന പല വാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്’; തുറന്ന് പറഞ്ഞ് ഉണ്ണിമായ