veda

‘തിളച്ചു പൊങ്ങുന്നതൊക്കെ തുളുമ്പും’….. ‘ലവ്ഫുളി യുവേഴ്‌സ് വേദ’ ട്രെയ്‌ലര്‍

രജിഷ വിജയന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.…

1 year ago