‘തിളച്ചു പൊങ്ങുന്നതൊക്കെ തുളുമ്പും’….. ‘ലവ്ഫുളി യുവേഴ്‌സ് വേദ’ ട്രെയ്‌ലര്‍

രജിഷ വിജയന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ക്യാമ്പസ്…

View More ‘തിളച്ചു പൊങ്ങുന്നതൊക്കെ തുളുമ്പും’….. ‘ലവ്ഫുളി യുവേഴ്‌സ് വേദ’ ട്രെയ്‌ലര്‍