vellam

‘അമൃത ചാനലില്‍ ഏതോ സ്വാമിജി ഇരുന്നു തത്വം പറയുന്ന പോലെ ഉണ്ട്’

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് എത്തിയത് ജയസൂര്യയായിരുന്നു. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ. വെള്ളം സിനിമയുടെ തിരക്കഥ പുസ്തകമാക്കിയതിന്റെ…

2 years ago