‘അമൃത ചാനലില്‍ ഏതോ സ്വാമിജി ഇരുന്നു തത്വം പറയുന്ന പോലെ ഉണ്ട്’

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് എത്തിയത് ജയസൂര്യയായിരുന്നു. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ. വെള്ളം സിനിമയുടെ തിരക്കഥ പുസ്തകമാക്കിയതിന്റെ പ്രകാശനത്തിനാണ് താരം എത്തിയത്. ചുരുങ്ങിയ കാലത്തിനിടയില്‍…

View More ‘അമൃത ചാനലില്‍ ഏതോ സ്വാമിജി ഇരുന്നു തത്വം പറയുന്ന പോലെ ഉണ്ട്’