Tag: venu

തികച്ചും വിരുദ്ധമായ വേഷങ്ങൾ അവതരിപ്പിച്ച് വെറുപ്പിച്ച ഒരു നടൻ !!

കുട്ടിക്കാലത്ത്, എന്റെ നായക സങ്കൽപ്പങ്ങൾക്ക് തികച്ചും വിരുദ്ധമായ വേഷങ്ങൾ അവതരിപ്പിച്ച് വെറുപ്പിച്ച ഒരാളായിരുന്നു വേണു നാഗവള്ളി. പണ്ട് ദൂരദർശനിൽ വരുന്ന പടങ്ങളിലെല്ലാം ഒരു ലോഡ് കല്ലുമായി...