vijaya shanti

നടി വിജയശാന്തി ബിജെപി വിട്ടു; താരത്തിന്റെ നീക്കങ്ങൾ ഇങ്ങനെ

നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു. വീണ്ടും കോൺഗ്രസിൽ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി  രാജിക്കത്ത്…

Friday, November 17, 2023, 3:33 PM , IST