ഇന്ത്യന്‍ സിനിമയില്‍ ജനപ്രീതിയില്‍ ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന നായകന് ഷാരൂഖ് ഖാന് ആണ്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് കരിയറില്‍ ദീര്‍ഘനാളത്തെ ഇടവേളയെടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷമെത്തിയ രണ്ട്…
സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ജവാന് എന്ന ബോളിവുഡ് ചിത്രം.ഷാരൂഖ് ഖാന് തന്റെ ഇടവേള മതിയാക്കി തിരിച്ചു വന്നിരിക്കുന്നത് രണ്ട് ബ്ലോക്ബസ്റ്ററുകളിലൂടെയാണ്.പഠാന് നിര്‍ത്തിയിടത്തു നിന്നുമാണ് ജവാന്റെ വിജയം ആരംഭിക്കുന്നത്…
സിനിമ പോലെ ജനപ്രീതി നേടിയ ഒരു വിനോദോപാധിയോ മാധ്യമമോ ഇല്ല. അതിനാല്‍ തന്നെ സിനിമകളും അതിലെ ശ്രദ്ധേയ കഥാപാത്രങ്ങളുമൊക്കെ സിനിമയ്ക്ക് പുറത്തേക്കും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍…
വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാര്‍ട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അഭിനന്ദിച്ചു. 'വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും…
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി അടുത്ത ആഴ്ച…
വിജയ് സേതുപതി മലയാളത്തില്‍ നായകനായെത്തുന്നു. വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ 19(1)(എ)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ഇന്ദു വി.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ്…
വൈ.എസ്.ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന് ശങ്കര്‍ രാജ, ആര്.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തമിഴ് ചിത്രമാണ് 'മാമനിതന്‍'. സീനു രാമസ്വാമി രചനയും സംവിധാനവും…
നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രികോണ പ്രണയകഥയാണ്…