ഡബ്ല്യുസിഎൽ രണ്ടാം സീസണിൽ ഇന്ത്യ ചാമ്പ്യൻസിന്റെ ക്യാപ്റ്റനായി താൻ ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രഖ്യാപിച്ചു