Tag: wedding reception

താരപ്പൊലിമയില്‍ സിദ്ദിഖിന്റെ മകന്റെ വിവാഹ സല്‍ക്കാര രാവ്.. ആശംസകള്‍ നേര്‍ന്നെത്തി മമ്മൂക്കയും ലാലേട്ടനും..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. വെള്ളിത്തിരയില്‍ ഒരുപാട് കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍. സിദ്ദിഖിന്റെ മകന്‍ ഷാഹീന്‍ സിദ്ദിഖും ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ...