Women Police

ഇത്തവണ സന്നിധാനത്തേക്ക് വനിതാ പോലീസ് ഇല്ല , പ്രതിഷേധം നേരിടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഇത്തവണ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കുന്നില്ല. വനിത പോലീസിനെ സന്നിധാനത്ത് കയറ്റാതെ നിലയ്ക്കലും, പമ്ബയിലുമായി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം നേരിടാന്‍ ആയുധങ്ങളടങ്ങിയ…

4 years ago