അടുത്തിടെ പുറത്തിറങ്ങിയ ‘വൈധ’യില്‍ നായികയായി അഭിനയിച്ച യുവ തമിഴ് നടി ദീപയെ ചെന്നൈ വിരുഗമ്പാക്കത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മിഷ്കിന്റെ ‘തുപ്പരിവാളന്‍’ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നടി. പോളിന് ജെസീക്ക എന്നാണ് ദീപയുടെ യഥാര്‍ത്ഥ പേര്. 29 വയസുള്ള താരം ഒരാളുമായി പ്രണയത്തിലായിരുന്നു, ഈ ബന്ധം പിന്നീട് വഷളാവുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗാനരചയിതാവ് കബിലന്റെ മകള്‍ തൂരിഗൈയും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹത്തിന് നിര്‍ബന്ധിച്ചത് കാരണം ആത്മഹത്യ ചെയ്തുവെന്ന് കോളിവുഡ് ഞെട്ടലിലാണ്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…