ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ സിനിമയുടെ ഷൂട്ടിങ്ങുകൾ ഇപ്പോൾ ജമ്മു കാശ്മീർ അടിസ്ഥാനം ആക്കി ആണെന്ന് മുൻപ് വാർത്തകൾ എത്തിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നടന്ന ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ കശ്മീരിനെയും ബാധിച്ചിരുന്നു. ഇപ്പോൾ കശ്മീരിലെ ഭൂചലനങ്ങൾ ഞങ്ങൾ നേരിട്ട് അറിഞ്ഞെന്നും, ഇപ്പോൾ ഞങ്ങൾ സുരക്ഷിതരാണ് എന്നും ലിയോ ടീം അറിയിച്ചിരിക്കുകയാണ്.
ട്വിറ്ററിലൂടെ ഇതിന്റെ നിർമാതാക്കാൾ ആയ സെവൻസ് സ്ക്രീൻസ്റ്റുഡിയോസ് ആണ് പങ്കുവെച്ചിരിക്കുന്നത്. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ്,വിജയും ഒന്നിക്കുന്ന സൂപ്പർഹിറ്റ് ചിത്രം ആണ് ലിയോ, ചിത്രത്തിൽ വലിയ ഒരു താര നിര തന്നെയുണ്ട്, ബോളിവുഡിൽ നിന്നും സഞ്ജയ് ദത്തു, ഈ ചിത്രത്തിലെ നെഗറ്റീവ് റോൾ ചെയ്യാൻ ആണ് എത്തിയിരിക്കുന്നത്.
കെ ജി എഫ് 2 വിലും വില്ലൻ ആയി സൻജയ് ദത്തു ആയിരുന്നു എത്തിയത്, അതിനു ശേഷമുള്ള താരത്തിന്റെ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്തു, വിജയ്, ഗൗതം മേനോൻ, മിഷ്കിൻ, തൃഷ, ബാബു ആന്റണി, മാത്യു, പ്രിയ ആനന്ദ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രം ഈ വര്‍ഷം ഒക്ടോബർ 19 നെ റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ ഏപ്രിൽ മാസത്തോടു പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…