നിനക്കുമില്ലേ അമ്മ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ? തന്റെ വീഡിയോ വൈറൽ ആക്കിയ ആളോട് പൊട്ടിത്തെറിച്ച് താരാ കല്യാണ്‍

തനിക്ക് എതിരെ ഉണ്ടായ ഒരു മോശം സന്ദർഭത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിക്കുകയാണ് പ്രശസ്ത സിനിമ സീരിയൽ താരം താരാ കല്യാൺ. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നല്‍കണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.

സമൂഹത്തിൽ എന്റെ ഒരു ഫോട്ടോ വൈറൽ ആകുന്നുണ്ട്, എന്റെ മകളുടെ വിവാഹം എനിക്ക് ഒറ്റയ്ക്ക് നടത്തുവാൻ സാധിക്കാത്തത് കൊണ്ടാണ് ഞാൻ ഭഗവാനെ കൂട്ടുപിടിച്ച്‌, ഗുരുവായൂരപ്പന്റെ കൈപിടിച്ച്‌ നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?.

നിനക്കും ഇല്ലേ ‘അമ്മ, നീ അവരോടും ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്, ഈ ജന്മം ഒരിക്കലൂം ഞൻ നിന്നോട് പൊറുക്കില്ല, സോഷ്യൽ മീഡിയ നല്ലതു തന്നെയാണ് എന്നാൽ ഇങ്ങനെ ഒക്കെ ചെയ്യുന്നത് വളരെ മോശമാണ്, ഒരാളുടെ വ്യക്തി ജീവിതത്തിൽ ഇങ്ങനെ കയറി ഇടപെടുന്നത് ശെരിയാണോ എന്ന് താരാകല്യാൺ ചോദിക്കുന്നു. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ ചിന്തിക്കണം”- താര പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20 ന് ആയിരുന്നു താരാ കല്യാണിന്റെ വിവാഹം. ഗുരുവായൂർ അമപ്ലാത്തിൽ വെച്ചായിരുന്നു വിവാഹം.

Rahul

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago